ഡ്രമാറ്റിക് ലുക്കിൽ നിന്നും കോസ്മോപൊളിറ്റൻ ഇന്ത്യൻ വുമണിലേക്ക്: വൈറലായി നൈലാസ് സ്റ്റൈൽ
വനിത ഫിലിം അവാർഡ് 2024, ആഘോഷരാവിലെ അപൂർവ നിമിഷങ്ങൾ വനിത ഫിലിം അവാർഡ്സിന്റെ അവതാരകയായി എത്തിയ നൈല ഉഷ വേദിയിൽ താരമായത് മൂന്നു വ്യത്യസ്ത ഔട്ട്ഫിറ്റുകളിലാണ്. മുന്നിൽ ഫ്ലോയിങ് ടെയ്ൽ ഉള്ള സാറ്റിൻ ഗ്രീൻ ഡ്രസ്സായിരുന്നു ആദ്യവേഷം. ഡ്രമാറ്റിക് ലുക് നൽകുന്ന ഡ്രേപ്...
ഏറ്റവും വെറുക്കപ്പെട്ട എന്റെ കല്യാണ സാരി...  ബിഗ് ബോസ് വേദിയിൽ ആ മന്ത്രകോടി ഉടുത്തതിനു പിന്നിൽ: ശോഭ പറയുന്നു
ചുവന്ന കാഞ്ചീപുരം സാരി ഞാൻ പിന്നീട് ഒരിക്കലും ഉടുക്കാനിടയില്ലായിരുന്നു. അലമാര തുറക്കുമ്പോൾ ആ സാരി കണ്ടാൽ മുള്ളു കുത്തുന്ന വേദന തോന്നുന്നതുകൊണ്ട് ചിലപ്പോൾ മറ്റുസാരികൾ അതിന്മേൽ കൂട്ടിവച്ച് കാഴ്ചയിൽനിന്നുതന്നെ മറച്ചുകളഞ്ഞേനേ.
‘പിന്നെ എങ്ങനെയാ നീ വന്നത്?’: നനഞ്ഞു കുതിർന്നു അപ്പുവിന്റെ വരവ്... അച്ഛനോട് കൂളായി മറുപടി: അഭിമുഖം
ഛായാമുഖി, മഹാഭാരത കഥയിലെ മാന്ത്രികകണ്ണാടിയാണ്. അതിൽ തെളിയുന്നതു നോക്കുന്നയാളുടെ പ്രതിബിംബമല്ല, മറിച്ച് അവർ ഹൃദയം െകാണ്ടു സ്േനഹിക്കുന്ന, പ്രണയിക്കുന്നവരുടെ മുഖമാണത്രെ. നാലു പതിറ്റാണ്ടായി മലയാളിക്കു മുന്നിലേക്കു മോഹൻലാലെത്തുന്നത് ഛായാമുഖിയെന്ന...
COLUMNS
അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംനേടി 4 ഇന്ത്യൻ വംശജരും. പെപ്സികോ...

ASTROLOGY

{astro.sectionTitle}
MODEL OF THE DAY
SILPA ANTONY

SILPA ANTONY

KOCHI

GET FEATURED

LATEST PHOTO GRID

മരണമില്ലാത്ത മരങ്ങളും സെന്റ് ഡേവിഡിന്റെ കൈപ്പത്തിയും ഗുഹയും; സമർഖണ്ഡിലെ കാഴ്ചകൾ
സമർഖണ്ഡിൽ തുടങ്ങുന്ന നിരപ്പല്ലാത്ത ആ പാത, 50 കിലോമീറ്റർ അപ്പുറത്ത് ഉർഗുട്ടിലേക്കു നീളുന്നതായിരുന്നു. പശുക്കളും ആടുകളും അലയുന്ന തെരുവുകള്‍ കടന്ന്, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ആളുകളെ മറികടന്ന് ഞങ്ങൾ നീങ്ങി. തെരുവോരങ്ങളിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരുടെ...
TRAVEL & FOOD
അറബിക്കടലിന്റെ തീരത്ത് മൺസൂൺ മഴ കാണാൻ എത്തിയതാണ് എലേന. കേരളത്തിലേക്കാണെന്നു...
കോവിഡ് വാക്സീൻ ചെറുപ്പക്കാരിൽ പെട്ടെന്നുള്ള മരണം കൂട്ടുന്നുവോ?  വിഡിയോ കാണാം
ചെറുപ്പക്കാരുടെ ഇടയിൽ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി രക്തധമനിരോഗങ്ങൾ വർധിക്കുന്നു എന്നതൊരു യാഥാർഥ്യമാണ്. അതിനു പല കാരണങ്ങളുമുണ്ട്. നമ്മുടെ ജീവിതശൈലിയിൽ വന്നമാറ്റങ്ങളും അതോടൊപ്പം തന്നെ ബിപി, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ വ്യാപകമായതും ഒക്കെ 60 കളിലോ...
‘ഹൃദയാകൃതിയിൽ പ്രണയം പങ്കിട്ട് അരയന്നകൊക്കുകള്‍, ആഗ്രഹിച്ച ഫ്രെയിം അനുഗ്രഹം പോലെ മുന്നിൽ വന്നു’; ദി ഗ്രേറ്റർ ഫ്ലെമിങ്ങോസിനെ കണ്ട കഥ
‘‘ഇരുഹൃദയങ്ങളില്‍ ഒന്നായ്‌ വീശി നവ്യ സുഗന്ധങ്ങള്‍ ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍ കൊക്കുകള്‍ ചേര്‍ത്തു, ചിറകുകള്‍ ചേര്‍ത്തു, കോമള കൂജന ഗാനമുതിര്‍ത്തു... ഓരോ നിമിഷവും ഓരോ നിമിഷവും ഓരോ മദിരാ ചഷകം ഓരോ ദിവസവും ഓരോ ദിവസവും ഓരോ പുഷ്പ
ക്രീമി പനീർ ബട്ടർ റൈസ്, കുട്ടികൾക്കും മുതിർന്നവർ‌ക്കും ഒരുപോലെ ഇഷ്ടപ്പെടും വിഭവം!
ക്രീമി പനീർ ബട്ടർ റൈസ് 1.ബസ്മതി അരി – ഒരു കപ്പ് 2.എണ്ണ – ഒരു വലിയ സ്പൂൺ 3.വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത് സവാള – ഒന്ന്, അരിഞ്ഞത് തക്കാളി – മൂന്ന്, അരിഞ്ഞത് വറ്റൽമുളക് – ഒന്ന് കശുവണ്ടിപ്പരിപ്പ് – 10 4.വെള്ളം – അരക്കപ്പ് 5.കശ്മീരി മുളകുപൊടി – ഒരു...

READER'S RECIPE



POST
YOUR RECIPE

POST NOW